വരുന്നൂ വൺപ്ലസിന്റെ മാർവൽ എവഞ്ചേഴ്‌സ് എഡിഷൻ
ലോകമെമ്പാടുമുള്ള മാർവൽ ഫാൻസിന്റെ ഊഹാപോഹങ്ങൾക്കു വിരാമമിട്ടുകൊണ്ട് OnePlus 6 ന്റെ ലോഞ്ച് കമ്പനി പ്രഖ്യാപിച്ചു്. മാർവെൽ മൂവീസിന്റെ ഏറ്റവും പുതിയ സീരീസ് ആയ എവഞ്ചേഴ്‌സ് ഇൻഫിനിറ്റി വാറിന്റെ റിലീസിനോട് അനുബന്ധിച്ചാണ് മാർവലുമായി സഹകരിച്ചു OnePLus 6 മർവെൽ എഡിഷൻ പുറത്തിറക്കുന്നത്. പുതിയ മോഡലിന്റെ പേര് പ്രഖ്യാപിക്കുന്നതോട് കൂടി അതിലെ ഡിസൈയ്‌നിന്റെ പ്രത്യേകതകൾ വ്യക്തമാക്കുന്ന ഒരു വീഡിയോ കമ്പനി പുറത്തിറക്കിയിരുന്നു. OnePlus 6 x മാർവൽ എഡിഷൻ എന്ന് പേരിട്ടിരിക്കുന്ന... Read more
ക്യാമറയുടെ ഭൂതകാലത്തില്‍ നിന്ന് കൊഡാക്ക് ഇനി ടെലിവിഷന്‍ വിപണിയിലേക്ക്
ഷിയോമി, വൂവ് എന്നീ കമ്പനികള്‍ ബഡ്ജറ്റ് ടെലിവിഷനുകളുമായി വിപണി പിടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനിടയിലേക്കിതാ മറ്റൊരു ബ്രാന്റ് കൂടി വരുന്നു. ഫിലിം ക്യാമറക്കാലത്തെ ഫയര്‍ ബ്രാന്റായിരുന്ന കൊഡാക്കാണ് ഇപ്പോള്‍ ടെലിവിഷന്‍ വിപണിയിലേക്ക് വരുന്നത്. കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള ഉത്പന്നമാണ് കൊഡാക്ക് ലക്ഷ്യമിടുന്നതെന്ന് കമ്പനി മേധാവികള്‍ പറയുന്നു. 34,999 രൂപയുടെ 50 ഇഞ്ച്​ 4K അൾട്രാ ഹൈ ഡെഫനിഷൻ സ്​മാർട്ട്​ എൽ.ഇ.ഡി ടി.വിയാണ് കൊഡാക്ക് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഓണലൈനില്‍ ഫ്ലിപ്കാര്‍ട്ട് വഴിയേ... Read more
ടി വി കമ്പനികള്‍ കെട്ടുകെട്ടേണ്ടി വരുമോ? വരുന്നൂ, ടി വി വിപണിയില്‍ ഒരു ഷവോമി യുഗം
സ്മാര്‍ട്ട്ഫോണ്‍ വിപണിയിലേക്ക് ഷവോമി എന്ന ബ്രാന്റ് കടന്നുവരുമ്പോള്‍ ആരും കരുതിയിരുന്നില്ല അതൊരു വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്ന്. ഒരു ചൈനീസ് ഫോണ്‍ കമ്പനിക്ക് ഈ മാര്‍ക്കറ്റില്‍ എന്ത് ചെയ്യാനാവുമെന്ന് കരുതിയവരായിരുന്നു അധികവും. എന്നാല്‍ അങ്ങനെ ചിന്തിച്ചവരെപ്പോലും തങ്ങളുടെ ഫോണിന്റെ ഉപയോക്താക്കളാക്കി മാറ്റാന്‍ ഷവോമിക്ക് സാധിച്ചു എന്നതിലാണ് അവരുടെ വിജയം. വിപണിയില്‍ അതുവരെ അടയാളപ്പെടുത്തിയിട്ടില്ലാത്ത ഒരു കമ്പനി സ്മാര്‍ട്ട്ഫോണ്‍ വിപണിയുടെ മൂന്നിലൊരു ഭാഗം പിടിച്ചെടുത്തത് അത്ഭുതത്തോടെയാണ് വന്‍ കമ്പനികള്‍ നോക്കി നിന്നത്.... Read more
ആപ്പിള്‍ പെന്‍സില്‍ സപ്പോര്‍ട്ടോഡ് കൂടിയ പുതിയ ഐപാഡ് 2018 പുറത്തിറങ്ങി: പ്രത്യേകതകളും, ഇന്ത്യയിലെ വിലയും എന്താണെന്ന് നോക്കാം
ഇന്നലെ ചിക്കാഗോയില്‍ വച്ച് നടന്ന ചടങ്ങില്‍ ആപ്പിള്‍ അവരുടെ ഐപാഡിന്റെ 9.7 ഇഞ്ച് സ്ക്രീനോട് കൂടിയ എണ്ട്രി ലെവല്‍ മോഡല്‍ ഐപാഡ് 2018 പുറത്തിറക്കി. കുട്ടികള്‍ക്ക് വേണ്ടിയുള്ള മോഡലാണ് ഇതെന്നാണ് കമ്പനി പറയുന്നത്. 2015ല്‍ ആപ്പിള്‍ ഐപാഡ് പ്രൊ യ്ക്കൊപ്പം പുറത്തിറക്കിയ ആപ്പിള്‍ പെന്‍സില്‍ സ്റ്റൈലസ് സപ്പോര്‍ട്ടും ഈ മോഡലിനുണ്ട്. മറ്റ് മോഡലുകളില്‍ നിന്ന് വിഭിന്നമായി കീനോട്ട്, നമ്പേഴ്സ്, പേജസ് എന്നീ അപ്ലിക്കേഷനുകളും കരിക്കുലം തയ്യാറാക്കാനുള്ള സൗകര്യവും ഈ... Read more
ആർഡിപി തിൻബുക്ക് – ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ലാപ്ടോപ്പ്
ഹാർഡ് വെയർ നിർമ്മാതാക്കളായ ആർഡിപി ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ലാപ്ടോപ്പായ ആർഡിപി തിൻബുക്ക് തെലുങ്കാനയിൽ നടന്ന ചടങ്ങിൽ പുറത്തിറങ്ങി. 14.1 ഇഞ്ച് സ്ക്രീൻ, 2 ജിബി റാം, ഇൻ്റൽ ക്വാഡ് കോർ പ്രോസസർ, 8 മണിക്കൂർ ബാറ്ററി ബാക്കപ്പ് എന്നി കിടിലൻ സവിശേഷതകളുള്ള തിൻബുക്കിനു വെറും 9,999 രൂപ മാത്രമാണുള്ളത്. ആർഡിപി തിൻബുക്കിൻ്റെ കൂടുതൽ വിശേഷങ്ങൾ വിൻഡോസ് 10 ൽ പ്രവർത്തിക്കുന്ന തിൻബുക്കിനു കരുത്തു നൽകുന്നത് 1.8 GHz... Read more