ആപ്പിള്‍ പെന്‍സില്‍ സപ്പോര്‍ട്ടോഡ് കൂടിയ പുതിയ ഐപാഡ് 2018 പുറത്തിറങ്ങി: പ്രത്യേകതകളും, ഇന്ത്യയിലെ വിലയും എന്താണെന്ന് നോക്കാം
ഇന്നലെ ചിക്കാഗോയില്‍ വച്ച് നടന്ന ചടങ്ങില്‍ ആപ്പിള്‍ അവരുടെ ഐപാഡിന്റെ 9.7 ഇഞ്ച് സ്ക്രീനോട് കൂടിയ എണ്ട്രി ലെവല്‍ മോഡല്‍ ഐപാഡ് 2018 പുറത്തിറക്കി. കുട്ടികള്‍ക്ക് വേണ്ടിയുള്ള മോഡലാണ് ഇതെന്നാണ് കമ്പനി പറയുന്നത്. 2015ല്‍ ആപ്പിള്‍ ഐപാഡ് പ്രൊ യ്ക്കൊപ്പം പുറത്തിറക്കിയ ആപ്പിള്‍ പെന്‍സില്‍ സ്റ്റൈലസ് സപ്പോര്‍ട്ടും ഈ മോഡലിനുണ്ട്. മറ്റ് മോഡലുകളില്‍ നിന്ന് വിഭിന്നമായി കീനോട്ട്, നമ്പേഴ്സ്, പേജസ് എന്നീ അപ്ലിക്കേഷനുകളും കരിക്കുലം തയ്യാറാക്കാനുള്ള സൗകര്യവും ഈ... Read more