ജിയോ പ്രൈമിന്റെ മെമ്പര്‍ഷിപ്പ് പുതുക്കിയോ? ഇല്ലെങ്കില്‍ ഇതാ അതിനുള്ള വഴികള്‍
ജിയോ കണക്ഷനിലെ പ്രൈം അംഗത്വത്തിന്റെ ആനുകൂല്യങ്ങള്‍ ഒരു വര്‍ഷം കൂടി നീട്ടി. നിലവില്‍ റിലയന്‍സ് ജിയോ പ്രൈം അംഗത്വമുള്ളവര്‍ക്ക് സൗജന്യമായി ഒരു വര്‍ഷം കൂടി ആ അംഗത്വം നീട്ടിക്കൊടുത്തതായി കഴിഞ്ഞ ദിവസം കമ്പനി വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് മുപ്പത്തൊന്നിന് കാലാവധി അവസാനിച്ചപ്പോഴാണ് ജിയോ വീണ്ടും ഈ ആനുകൂല്യം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിക്കൊടുക്കാന്‍ തീരുമാനിച്ചത്. തൊണ്ണൂറ്റൊമ്പത് രൂപയുടെ റീച്ചാര്‍ജ്ജ് ചെയ്ത് നിലവില്‍ ആര്‍ക്കും പ്രൈം അംഗത്വം നേടാന്‍ സാധിക്കും. നിലവില്‍... Read more