മൊബൈൽ ഇന്റർനെറ്റ് ഡാറ്റാ പെട്ടന്ന് തീരുന്നോ? എങ്കിൽ തീർച്ചയായും ഗൂഗിൾ ഡാറ്റാലി ആപ്പ് ഉപയോഗിക്കണം
മൊബൈൽ ഇന്റർനെറ്റ് ഡാറ്റ ഉപയോഗം കുറക്കുവാൻ വേണ്ടി ഗൂഗിളിൽ നിന്നുള്ള ഒരുഗ്രൻ ആപ്പ് ആണ് ഡാറ്റാലി. ഗൂഗിളിന്റെ നെക്സ്റ്റ് ബില്ല്യൻ യൂസേഴ്സ് (Next Billion Users) പദ്ധതിക്ക് കീഴിൽ നിർമിച്ച ഡാറ്റാലി സാധാരണ ഉപഭോക്താവിന്റെ അനാവശ്യ ഡാറ്റ ഉപയോഗത്തെ പടിക്ക് പുറത്തു നിർത്തുവാൻ വളരെ അധികം സഹായിക്കുന്നു. ആദ്യം ഹൈ സ്പീഡ് ഇന്റർനെറ്റും ഒരു പരിധി കഴിഞ്ഞാൽ സ്പീഡ് കുറഞ്ഞ അൺലിമിറ്റഡ് ഇന്റർനെറ്റും നൽകുന്ന സംവിധാനത്തെ ത്രോട്ട്ലിങ് (throttling)... Read more
ഫേസ്ബുക്കിന്റേയും വാട്സാപ്പിന്റെയും പാത പിന്തുടർന്ന് ഇൻസ്റ്റാഗ്രാം
ഫേസ്ബുക്കിന്റെ പാത തുടർന്ന് തന്നെ ഇൻസ്റ്റഗ്രാമും ഒരു പുതിയ ഫീച്ചർ ഇൻസ്റാഗ്രാമിന്റെ സെറ്റിങ്സിൽ അപ്ഡേറ്റ് ആകുകയുണ്ടായി. ആക്ടിവിറ്റി സ്റ്റാറ്റസ് എന്നാണ് അതിനെ പറയുക. അക്കൗണ്ട് ഫോളോ ചെയ്യുന്നവരോ അല്ലെങ്കിൽ മെസ്സേജ് അയക്കുന്നവർക്കോ നമ്മൾ അവസാനം ഇൻസ്റ്റാഗ്രാമിൽ ആക്റ്റീവ് ആയ സമയം കാണുന്നതാണ് ഈ ഫീച്ചർ. അതുപോലെ തന്നെ മറ്റുള്ളവർ എപ്പോഴാണ് അവസാനം ആപ്പ് ഉപയോഗിച്ചത് എന്ന് ചെക്ക് ചെയ്യാനും ഇതിലൂടെ സാധിക്കും. നിങ്ങളുടെ ഡയറക്റ്റ് മെസ്സേജിലാണ് ഈ ഫീച്ചർ... Read more
ഐഫോണിനേനയും സാംസങ്ങിനെയും ഞെട്ടിച്ചു വിവോ
മൊബൈൽ ഇൻഡസ്ട്രിയിൽ ഭീമന്മാരായ സാംസങ്ങിനെയും ആപ്പിളിനെയും ഞെട്ടിച്ചു വിവോ ലോകത്തിലെ ആദ്യ സ്‌ക്രീനിൽ ഫിംഗർപ്രിന്റ് ലോക്കോട് കൂടിയ ഫോൺ പുറത്തിറക്കി. അമേരിക്കയിലെ ലാസ് വെഗാസിൽ നടന്ന CES 2018 എക്സിബിഷനിലാണ് വിവോ തങ്ങളുടെ ഫ്ലാഗ്ഷിപ് മോഡൽ ആയ ഈ ഫോൺ പുറത്തിറക്കിയത് . ഇതുവരെ മാർകെറ്റിൽ ലഭ്യമല്ലാതെ ഈ ഫോൺ 2018 ലെ ആദ്യ മാസങ്ങളോട് കൂടി മാർക്കറ്റിലേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്. സിനാപ്റ്റിക് ക്ലിയർ ഐഡി FS9500 എന്ന... Read more
ഒപ്പോയുടെ പുതിയ മോഡൽ A83 വിപണിയിൽ
15000 രൂപയിൽ താഴെയുള്ള ഒപ്പോയുടെ ഏറ്റവും പുതിയ മോഡൽ എ83 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു . ജനുവരി 17ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ഫോണിന്‍റെ പുറത്തിറക്കല്‍ ചടങ്ങ് ബംഗളൂരുവിൽ വെച്ചാണ് നടന്നത്. 18:൯ ആസ്പെക്ട് റേഷ്യോയിൽ 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1440X720 പിക്‌സല്‍ ആണ് ഇതിന്റെ റെസല്യൂഷൻ. മള്‍ട്ടി ടച്ച് സാങ്കേതികവിദ്യയാണ് ഡിസ്‌പ്ലേയുടെ മറ്റൊരു സവിശേഷത. ഐഫോൺ x ലും സാംസങ് നോട... Read more