മൊബൈൽ ഇന്റർനെറ്റ് ഡാറ്റാ പെട്ടന്ന് തീരുന്നോ? എങ്കിൽ തീർച്ചയായും ഗൂഗിൾ ഡാറ്റാലി ആപ്പ് ഉപയോഗിക്കണം
മൊബൈൽ ഇന്റർനെറ്റ് ഡാറ്റ ഉപയോഗം കുറക്കുവാൻ വേണ്ടി ഗൂഗിളിൽ നിന്നുള്ള ഒരുഗ്രൻ ആപ്പ് ആണ് ഡാറ്റാലി. ഗൂഗിളിന്റെ നെക്സ്റ്റ് ബില്ല്യൻ യൂസേഴ്സ് (Next Billion Users) പദ്ധതിക്ക് കീഴിൽ നിർമിച്ച ഡാറ്റാലി സാധാരണ ഉപഭോക്താവിന്റെ അനാവശ്യ ഡാറ്റ ഉപയോഗത്തെ പടിക്ക് പുറത്തു നിർത്തുവാൻ വളരെ അധികം സഹായിക്കുന്നു. ആദ്യം ഹൈ സ്പീഡ് ഇന്റർനെറ്റും ഒരു പരിധി കഴിഞ്ഞാൽ സ്പീഡ് കുറഞ്ഞ അൺലിമിറ്റഡ് ഇന്റർനെറ്റും നൽകുന്ന സംവിധാനത്തെ ത്രോട്ട്ലിങ് (throttling)... Read more
ഇതുവരെ കാണാത്ത പ്രത്യേകതകള്‍ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്.
ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്ലികേഷന്‍ പുതിയ സ്റ്റിക്കര്‍ സംവിധാനവും, ഗ്രൂപ്പ് കോള്‍ സംവിധാനവുമാണ് പുതുതായി അവതരിപ്പിക്കുന്നത്. ഫേസ്ബുക്കിന്‍റെ വാര്‍ഷിക ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സായ എഫ്8 ലാണ് വാട്ട്സ്ആപ്പിന്‍റെ പുതിയ ഫീച്ചേര്‍സ് അവതരിപ്പിച്ചത്. ഫേസ്ബുക്ക് നിയന്ത്രണത്തിലുള്ള വാട്ട്സ്ആപ്പ് പോലുള്ള ആപ്പുകളിലും പുതിയ പ്രത്യേകതകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വാട്ട്സ്ആപ്പിലെ പുതിയ ഫീച്ചേര്‍സ് സാധാരണ ഉപയോക്താക്കളില്‍ എത്താന്‍ ആറ് മാസം എങ്കിലും  എടുക്കും. ഈ ഫീച്ചറുകളുടെ ടെസ്റ്റിംഗാണ് ഇപ്പോള്‍ നടക്കുകയാണ്. അതേ സമയം... Read more
സെന്‍ഫോണ്‍ മാക്സ് പ്രോ എം1 വിപണിയിൽ
മുംബൈ: അസ്യൂസിന്‍റെ സെന്‍ഫോണ്‍ മാക്സ് പ്രോ എം1 അവതരിപ്പിച്ചു. ഫോണിന്‍റെ ആഗോള പുറത്തിറക്കല്‍ ഇത്തവണ ഇന്ത്യയിലാണ് അസ്യൂസ് നടത്തിയത്. 5,000 എംഎഎച്ച് ബാറ്ററി ശേഷിയില്‍ എത്തുന്ന ഫോണ്‍ ഫ്ലിപ്പ്കാര്‍ട്ട് വഴിയായിരിക്കും എക്സ്ക്യൂസീവായി വിപണിയില്‍ എത്തുക. ഫുള്‍ വ്യൂ ഡിസ്പ്ലേയുമായി എത്തുന്ന ഫോണ്‍ വിപണിയില്‍ ഇപ്പോഴുള്ള ഷവോമിയുടെ നോട്ട് 5 പ്രോയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തും എന്നാണ് കരുതപ്പെടുന്നത്. പിന്നില്‍ ഇരട്ട ക്യാമറ സംവിധാനത്തോടെ എത്തുന്ന ഫോണിന്‍റെ പ്രൈമറി ക്യാമറ... Read more
സാംസങ്ങ് എസ് സീരീസ് ഫോണുകളുടെ വില കുറച്ചു
സാംസങ്ങിന്റെ എസ് സീരീസിലുള്ള ഫോണുകളായ ഗാലക്സി എസ് 9, എസ് 9 പ്ലസ് എന്നീ ഫോണുകളുടെ ലോഞ്ചിങ്ങിന് പുറകെ മുമ്പിറങ്ങിയ മോഡലുകളായ എസ് 8, എസ് 8 പ്ലസ് സ്മാര്‍ട്‌ഫോണുകള്‍ക്ക് വില കുറച്ചു. സാംസങ്ങിന്റെ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ ഇപ്പോള്‍ കുറഞ്ഞ വിലയിലാണ് വില്പന നടത്തുന്നത്. അറുപത്തിനാല് ജിബി സ്റ്റോറേജ് സ്പേസുള്ള ഗാലക്സി എസ് 8 മോഡലിന് 49,990 രൂപയാണ് ഇപ്പോഴത്തെ വില. ഇതെ കോണ്‍ഫിഗരേഷനിലുള്ള എസ് 8 പ്ലസിന്... Read more
ഇനിമുതൽ ബിസിനസിന്  വേണ്ടി പ്രത്യേക വാട്സ് ആപ്പ്
ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വാട്സ് ആപ്പ്. ചെറിയ കുടുംബാംഗങ്ങൾ മുതൽ ഉന്നത ബിസിനസ് മുതലാളിമാർ വരെ ഉപയോഗിക്കുന്ന ഒന്നാണ് ഈ ആപ്പ്. നിലവിൽ ഫേസ്ബുക് , ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകൾക്കു നോർമൽ അക്കൗണ്ടും ബിസിനസ് അക്കൗണ്ടും ലഭ്യമാണ്. എന്നാൽ വാട്സ് ആപ്പിൽ അങ്ങനെയല്ല! ബിസിനസ് ആവശ്യത്തിനായാലും സൗഹൃദ സംഭാഷണത്തിനായാലും ഉപയോഗിക്കുന്ന ആപ് ഒന്ന് തന്നെ. ഇതിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കുകയാണ് വാട്സ് ആപ്പ് ഇപ്പോൾ. അതെ... Read more
ഫേസ്ബുക്കിന്റേയും വാട്സാപ്പിന്റെയും പാത പിന്തുടർന്ന് ഇൻസ്റ്റാഗ്രാം
ഫേസ്ബുക്കിന്റെ പാത തുടർന്ന് തന്നെ ഇൻസ്റ്റഗ്രാമും ഒരു പുതിയ ഫീച്ചർ ഇൻസ്റാഗ്രാമിന്റെ സെറ്റിങ്സിൽ അപ്ഡേറ്റ് ആകുകയുണ്ടായി. ആക്ടിവിറ്റി സ്റ്റാറ്റസ് എന്നാണ് അതിനെ പറയുക. അക്കൗണ്ട് ഫോളോ ചെയ്യുന്നവരോ അല്ലെങ്കിൽ മെസ്സേജ് അയക്കുന്നവർക്കോ നമ്മൾ അവസാനം ഇൻസ്റ്റാഗ്രാമിൽ ആക്റ്റീവ് ആയ സമയം കാണുന്നതാണ് ഈ ഫീച്ചർ. അതുപോലെ തന്നെ മറ്റുള്ളവർ എപ്പോഴാണ് അവസാനം ആപ്പ് ഉപയോഗിച്ചത് എന്ന് ചെക്ക് ചെയ്യാനും ഇതിലൂടെ സാധിക്കും. നിങ്ങളുടെ ഡയറക്റ്റ് മെസ്സേജിലാണ് ഈ ഫീച്ചർ... Read more
ഐഫോണിനേനയും സാംസങ്ങിനെയും ഞെട്ടിച്ചു വിവോ
മൊബൈൽ ഇൻഡസ്ട്രിയിൽ ഭീമന്മാരായ സാംസങ്ങിനെയും ആപ്പിളിനെയും ഞെട്ടിച്ചു വിവോ ലോകത്തിലെ ആദ്യ സ്‌ക്രീനിൽ ഫിംഗർപ്രിന്റ് ലോക്കോട് കൂടിയ ഫോൺ പുറത്തിറക്കി. അമേരിക്കയിലെ ലാസ് വെഗാസിൽ നടന്ന CES 2018 എക്സിബിഷനിലാണ് വിവോ തങ്ങളുടെ ഫ്ലാഗ്ഷിപ് മോഡൽ ആയ ഈ ഫോൺ പുറത്തിറക്കിയത് . ഇതുവരെ മാർകെറ്റിൽ ലഭ്യമല്ലാതെ ഈ ഫോൺ 2018 ലെ ആദ്യ മാസങ്ങളോട് കൂടി മാർക്കറ്റിലേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്. സിനാപ്റ്റിക് ക്ലിയർ ഐഡി FS9500 എന്ന... Read more
ഒപ്പോയുടെ പുതിയ മോഡൽ A83 വിപണിയിൽ
15000 രൂപയിൽ താഴെയുള്ള ഒപ്പോയുടെ ഏറ്റവും പുതിയ മോഡൽ എ83 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു . ജനുവരി 17ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ഫോണിന്‍റെ പുറത്തിറക്കല്‍ ചടങ്ങ് ബംഗളൂരുവിൽ വെച്ചാണ് നടന്നത്. 18:൯ ആസ്പെക്ട് റേഷ്യോയിൽ 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1440X720 പിക്‌സല്‍ ആണ് ഇതിന്റെ റെസല്യൂഷൻ. മള്‍ട്ടി ടച്ച് സാങ്കേതികവിദ്യയാണ് ഡിസ്‌പ്ലേയുടെ മറ്റൊരു സവിശേഷത. ഐഫോൺ x ലും സാംസങ് നോട... Read more