ഇനിമുതൽ ബിസിനസിന്  വേണ്ടി പ്രത്യേക വാട്സ് ആപ്പ്
ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വാട്സ് ആപ്പ്. ചെറിയ കുടുംബാംഗങ്ങൾ മുതൽ ഉന്നത ബിസിനസ് മുതലാളിമാർ വരെ ഉപയോഗിക്കുന്ന ഒന്നാണ് ഈ ആപ്പ്. നിലവിൽ ഫേസ്ബുക് , ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകൾക്കു നോർമൽ അക്കൗണ്ടും ബിസിനസ് അക്കൗണ്ടും ലഭ്യമാണ്. എന്നാൽ വാട്സ് ആപ്പിൽ അങ്ങനെയല്ല! ബിസിനസ് ആവശ്യത്തിനായാലും സൗഹൃദ സംഭാഷണത്തിനായാലും ഉപയോഗിക്കുന്ന ആപ് ഒന്ന് തന്നെ. ഇതിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കുകയാണ് വാട്സ് ആപ്പ് ഇപ്പോൾ. അതെ... Read more
ഐഫോണിനേനയും സാംസങ്ങിനെയും ഞെട്ടിച്ചു വിവോ
മൊബൈൽ ഇൻഡസ്ട്രിയിൽ ഭീമന്മാരായ സാംസങ്ങിനെയും ആപ്പിളിനെയും ഞെട്ടിച്ചു വിവോ ലോകത്തിലെ ആദ്യ സ്‌ക്രീനിൽ ഫിംഗർപ്രിന്റ് ലോക്കോട് കൂടിയ ഫോൺ പുറത്തിറക്കി. അമേരിക്കയിലെ ലാസ് വെഗാസിൽ നടന്ന CES 2018 എക്സിബിഷനിലാണ് വിവോ തങ്ങളുടെ ഫ്ലാഗ്ഷിപ് മോഡൽ ആയ ഈ ഫോൺ പുറത്തിറക്കിയത് . ഇതുവരെ മാർകെറ്റിൽ ലഭ്യമല്ലാതെ ഈ ഫോൺ 2018 ലെ ആദ്യ മാസങ്ങളോട് കൂടി മാർക്കറ്റിലേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്. സിനാപ്റ്റിക് ക്ലിയർ ഐഡി FS9500 എന്ന... Read more
ഒപ്പോയുടെ പുതിയ മോഡൽ A83 വിപണിയിൽ
15000 രൂപയിൽ താഴെയുള്ള ഒപ്പോയുടെ ഏറ്റവും പുതിയ മോഡൽ എ83 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു . ജനുവരി 17ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ഫോണിന്‍റെ പുറത്തിറക്കല്‍ ചടങ്ങ് ബംഗളൂരുവിൽ വെച്ചാണ് നടന്നത്. 18:൯ ആസ്പെക്ട് റേഷ്യോയിൽ 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1440X720 പിക്‌സല്‍ ആണ് ഇതിന്റെ റെസല്യൂഷൻ. മള്‍ട്ടി ടച്ച് സാങ്കേതികവിദ്യയാണ് ഡിസ്‌പ്ലേയുടെ മറ്റൊരു സവിശേഷത. ഐഫോൺ x ലും സാംസങ് നോട... Read more