നോക്കിയയുടെ പുതിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ നോക്കിയ 7 പ്ലസ്  ഇന്ത്യയിലെത്തി
ഒരുകാലത്ത് മൊബൈല്‍ ഫോണ്‍ വിപണി അടക്കി വാണിരുന്ന നോക്കിയ വിപണിയില്‍ തങ്ങളുടെ ഇടം കണ്ടെത്താന്‍ പുതുവഴികള്‍ തേടുകയാണ്. വിന്റോസ് ഫോണുമായി സ്മാര്‍ട്ട്ഫോണ്‍ രംഗത്തേക്ക് ലൂമിയ സീരീസുമായി വന്നിരുന്നെങ്കിലും വിജയിക്കാതെ പോയി. ഇപ്പോള്‍ ആന്ദ്റോയ്ഡ് ഫോണുമായാണ് നോക്കിയയുടെ വരവ്. അതിന്റെ ഭാഗമായി പുറത്തിറക്കിയ നോക്കിയ സെവന്‍ പ്ലസ് ഇന്ത്യയില്‍ അവത്രിപ്പിച്ചു എന്ന വാര്‍ത്തയാണ് പുതിയതായി കേള്‍ക്കുന്നത്. മിഡ് റേഞ്ച് സ്മാര്‍ട്ട് ഫോണായ ഈ മോഡല്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ആദ്യം... Read more
വരുന്നൂ, സോണിയുടെ ബഡ്ജറ്റ് ഫോണ്‍… 13 മെഗാപിക്സല്‍ കാമറ, വില വെറും 9999 രൂപ?
സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് മികച്ച ബ്രാന്റായി ഇപ്പൊഴും നിലനില്‍ക്കുന്ന സോണിയുടെ പുതിയ ഫോണ്‍ വരുന്നു. എക്സ്പീരിയ L1 എന്ന മോഡലാണ് പുറത്തിറങ്ങാന്‍ പോവുന്നത്. പലപ്പോഴും ഉയര്‍ന്ന വിലയാണ് സോണി എക്സ്പീരിയയെ സാധാരണക്കാരില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്നത്. അതിനൊരു അപവാദമാണ് എക്സ്പീരിയ L1. 5.5 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്പ്ലേയില്‍ ഇറങ്ങുന്ന ഈ ഫോണിന്റെ വിപണിയില്‍ പ്രതീക്ഷിക്കുന്ന വില 9999 രൂപയാണ്. 720 x 1280 പിക്സല്‍ റവല്യൂഷനും, 1.45... Read more
വരുന്നൂ, വണ്‍ പ്ലസിന്റെ കരുത്തന്‍ ഫോണ്‍
സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാകളായ വണ്‍ പ്ലസിന്റെ പുതിയ പുതിയ ഫോണ്‍ വണ്‍ പ്ലസ് 6 പുറത്തിറങ്ങുന്നത് ആരും പ്രതീക്ഷിക്കാത്ത കോണ്‍ഫിഗുരേഷനിലാണെന്ന് കമ്പനി സി.ഇ.ഒ പീറ്റ് ല്യൂ അറിയിച്ചു. വണ്‍ പ്ലസിന്റെ ഒഫീഷ്യല്‍ ഫോറത്തിലാണ് ഈ വിവരം അദ്ദേഹം അറിയിച്ചിരിക്കുന്നത്. 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് സ്പേസും 8ജിബി റാമുമായിരിക്കും ഈ മോഡലില്‍ ഉണ്ടാവുക. ‘ആളുകള്‍ക്ക് സ്മാര്‍ട്ട്ഫോനുമായുള്ള ബന്ധമെന്നാണെന്ന് ഞങ്ങള്‍ പഠിച്ചു. കസ്റ്റമേഴ്സ് എന്താണ് കൂടുതലാഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കിയാണ് ഞങ്ങള്‍ ഈ... Read more
വാങ്ങാന്‍ ആളില്ലത്രെ.. ഐഫോണ്‍ മോഡല്‍ നിര്‍ത്തുന്നു!
ഐഫോണിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ X നിര്‍മ്മാണം നിര്‍ത്തുന്നതായി വാര്‍ത്തകള്‍. പുറത്തിറക്കിയപ്പോള്‍ വന്‍ സ്വീകാര്യത ലഭിച്ചുവെങ്കിലും, പിന്നീട് വില്‍പ്പന താഴോട്ട് പോവുകയായിരുന്നു. നിലവില്‍ മറ്റ് മോഡലുകളേക്കാള്‍ കുറഞ്ഞ വില്പന മാത്രമേ ഈ മോഡലിനുള്ളൂ. അതുകൊണ്ട് തന്നെയാണ് കമ്പനി ഈ മോഡല്‍ നിര്‍മ്മാണം നിര്‍ത്താന്‍ ആലോചിക്കുന്നതും. ആപ്പിളിന്റെ മാര്‍ക്കറ്റിങ്ങ് സ്ട്രാറ്റജിയെ ഈ വില്പനയില്ലായ്മ ബാധിക്കുമെന്നതാണ് നിര്‍മ്മാണം നിര്‍ത്തിവയ്ക്കുന്നതിന് കാരണമായി വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. ഐഫോണ്‍ Xന്റെ വില്പന കുറഞ്ഞത് മറ്റ്... Read more
മൂന്ന് പുതിയ ഫോണുകളുമായി മോട്ടോറോള വരുന്നു
മോട്ടോറോളയുടെ പുതിയ മൂന്ന് സ്മാര്‍ട്ട് ഫോണുകള്‍ അടുത്ത മാസം വിപണിയിലിറങ്ങും. ജി സിക്സ് സീരീസിലുള്ള ഫോണുകളാണ് ഈ മാസം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്. മോട്ടോറോളയുടെ മറ്റ് പല ഗാഡ്ജറ്റുകളും ഈ മാസം വിപണിയിലിറങ്ങുമെന്ന് കമ്പനി നേരത്തെ പറഞ്ഞിരുന്നു. ലെനോവയുടെ ഉടമസ്ഥതയിലുള്ള മോട്ടോറോള പുതിയ ഉത്പന്നങ്ങളുമായി വിപണിയില്‍ ആധിപത്യം നേടാനുള്ള ശ്രമങ്ങളിലാണ്. പുതിയ സീരീസ് ഫോണുകളുടെ വിലയും ചിത്രങ്ങളുമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. XT1922-4, XT 1922-5 എന്നതാണ് മോഡല്‍ നമ്പരുകള്‍.... Read more
സിയോമി Mi MIX 2s ഫസ്റ്റ് ലുക്ക് വീഡിയോ
  സിയോമി Mi MIX എന്ന ഫോണ്‍ കഴിഞ്ഞ വര്‍ഷം മാര്‍ക്കറ്റിലിറങ്ങി നല്ല പേര് സമ്പാദിച്ച ഒരു മോഡലായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് പുതിയ മോഡലായ Mi MIX 2s ഈ വര്‍ഷം പുറത്തിറങ്ങുന്നത്. 18:9 ആസ്പക്റ്റ് റേഷ്യോയിലുള്ള 6 ഇഞ്ച് സ്ക്രീനാണ് ഇതിന്റെ പ്രത്യേകത. Read more
വുഡണ്‍ ടെക്സ്ച്ചറോട് കൂടിയ ബാക്ക് പാനല്‍, 3.5mm ഓഡിയോ ജാക്ക്: വണ്‍ പ്ലസ് 6 ന്റെ ചിത്രങ്ങള്‍ പുറത്തായി
കഴിഞ്ഞ വര്‍ഷമാണ് വണ്‍ പ്ലസ് 5T മോഡല്‍ പുറത്തിറങ്ങുന്നത്. ആ മോഡല്‍ വിപണിയില്‍ ഒരു തരംഗമായിരുന്നു. യു എസ് മാര്‍ക്കറ്റില്‍ ഇപ്പോഴും ഔട്ട് ഓഫ് സറ്റോക്കായിരിക്കുന്ന ഒരു മോഡല്‍ കൂടിയാണത്. അതുകൊണ്ട് തന്നെ വണ്‍ പ്ലസിനെ ഇറങ്ങാന്‍ പോവുന്ന പുതിയ മോഡലിനെ ആളുകള്‍ സസൂക്ഷ്മം ശ്രദ്ധിക്കുന്നുമുണ്ട്. അതിനിടയ്ക്കാണ് വണ്‍ പ്ലസിന്റെ പുതിയ മോഡലായ വണ്‍ പ്ലസ് 6ന്റെ ചിത്രം ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ക്വാല്‍കോം സ്നാപ് ഡ്രാഗണ്‍ 845... Read more
ഇരുപതിനായിരം രൂപയില്‍ താഴെയുള്ള മികച്ച ഫോണുകള്‍
പതിനായിരം രൂപയ്ക്ക് മുകളിലും ഇരുപതിനായിരം രൂപയില്‍ താഴെയുമുള്ള ഫോണുകള്‍ പൊതുവെ മിഡ് റേഞ്ച് ഫോണുകള്‍ എന്നാണറിയപ്പെടുന്നത്. ഈ ഫോണുകളുടെ പ്രകടനം നല്‍കുന്ന വിലയേക്കാള്‍ മികച്ചതായിരിക്കും. അതുകൊണ്ട് തന്നെ ഈ മോഡലുകള്‍ക്ക് ആവശ്യക്കാരേറെയാണ്. നല്ലതെന്ന് പറയാവുന്ന ബില്‍ഡ് ക്വാളിറ്റിയും, നല്ല പെര്‍ഫോമന്‍സും, ക്യാമറ മികവുമെല്ലാം ഇത്തരം ഫോണുകള്‍ അവകാശപ്പെടാറുണ്ട്. 13000 മുതല്‍ 19999 രൂപ വരെ വിലയുള്ള ഫോണുകളാണ് ഇതില്‍ ഞങ്ങള്‍ തെരെഞ്ഞെടുത്തിരിക്കുന്നത്. മികച്ച പെര്‍ഫോമന്‍സ്, ബാറ്ററി ലൈഫ്, ബില്‍ഡ്... Read more
റെഡ് മി 5: എന്തെല്ലാമാണ് പ്രത്യേകതകളെന്ന് നോക്കാം
റെഡ്മി നോട്ട് 5 ന് ശേഷം (9,999 രൂപ), നോട്ട് 5 പ്രോ (13,999 രൂപ), Xiaomi കൂടുതൽ കുറഞ്ഞ വിലയുള്ള റെഡ്മി 5 ഫോണുകൾ പുറത്തിറക്കിയിരിക്കുന്നു. റെഡ്മി നോട്ട് 5 ന്റെ ഒരു ചെറിയ വേരിയന്റാണ് 7999 രൂപയില്‍ വിലയാരംഭിക്കുന്ന റെഡ്മി 5. Xiaomiയുടെ Mi.com ലും Amazon.in ലും പ്രതിവാര ഫ്ലാഷ് സെയിലിലൂടെ ഈ ഫോണുകള്‍ ലഭ്യമാണ്. ഈ ഫോണിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.... Read more
വിവോ V9 എങ്ങനെയുണ്ടെന്ന് നോക്കാം
വിവോ V9 എത്തുകയാണ്. ഏറെ പ്രത്യേകതകളോടെയാണ് ഈ ഫോൺ ഇറങ്ങാനിരിക്കുന്നത്. ക്യാമറയും സ്‌ക്രീനുമടക്കം പലതിലും മുമ്പുള്ള മോഡലുകളെ അപേക്ഷിച്ച് സാരമായ മാറ്റങ്ങളോടെയാണ് വിവോയുടെ ഈ മോഡൽ എത്തുന്നത്. ഇതോടെ മാർക്കറ്റിൽ എതിരാളികൾക്ക് വിവോയെ കൂടെ ഭയക്കേണ്ടി വരും. ആ രീതിയിലുള്ള ഗംഭീര ഫീച്ചറുകളാണ് വിവോ നൽകുന്നത്. 24 മെഗാപിക്സൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറയോട് കൂടിയാണ് വിവോ ഇത്തവണ എത്തുന്നത്. ഒപ്പം 19:9 എന്ന അനുപാതത്തിലുള്ള ഡിസ്‌പ്ലേയും 90 ശതമാനം... Read more