മെസ്സഞ്ചറിലെ മെസ്സേജുകൾ അയച്ചവർ അറിയാതെ എങ്ങനെ വായിക്കാം
നമ്മുടെ കൂട്ടുകാരുമായും കുടുംബക്കാരുമായെല്ലാം വിദൂരത്താണെങ്കിൽ പോലും നമ്മൾ ഫേസ്ബുക് വഴിയാണ് കൂടുതലും ബന്ധപെടാറുള്ളത്. വളരെ എളുപ്പം ഉപയോഗിക്കാവുന്ന ഫേസ്ബുക്കിലെ മെസ്സഞ്ചർ സിസ്റ്റത്തിൽ നമ്മൾ പലപ്പോളും വീഡിയോ കോളും വോയിസ് മെസ്സേജും ടെക്സ്റ്റ് മെസ്സെജുമെല്ലാം ചെയ്യാറുണ്ട്. ചില സന്ദർഭങ്ങളിൽ നമ്മളുടെ ഫ്രൻഡ്‌സോ അല്ലെങ്കിൽ മറ്റു ആരോ നമുക്ക് അയച്ച മെസ്സേജ് നമുക്ക് വായിക്കേണ്ടതായി വരാറുണ്ട്. എന്നാൽ നമ്മൾ ഒരു മെസ്സേജ് വായിക്കുമ്പോൾ അത് സെൻറ് ചെയ്ത ആൾ ആ മെസ്സേജ്... Read more
ഫേസ്ബുക്കിന്റേയും വാട്സാപ്പിന്റെയും പാത പിന്തുടർന്ന് ഇൻസ്റ്റാഗ്രാം
ഫേസ്ബുക്കിന്റെ പാത തുടർന്ന് തന്നെ ഇൻസ്റ്റഗ്രാമും ഒരു പുതിയ ഫീച്ചർ ഇൻസ്റാഗ്രാമിന്റെ സെറ്റിങ്സിൽ അപ്ഡേറ്റ് ആകുകയുണ്ടായി. ആക്ടിവിറ്റി സ്റ്റാറ്റസ് എന്നാണ് അതിനെ പറയുക. അക്കൗണ്ട് ഫോളോ ചെയ്യുന്നവരോ അല്ലെങ്കിൽ മെസ്സേജ് അയക്കുന്നവർക്കോ നമ്മൾ അവസാനം ഇൻസ്റ്റാഗ്രാമിൽ ആക്റ്റീവ് ആയ സമയം കാണുന്നതാണ് ഈ ഫീച്ചർ. അതുപോലെ തന്നെ മറ്റുള്ളവർ എപ്പോഴാണ് അവസാനം ആപ്പ് ഉപയോഗിച്ചത് എന്ന് ചെക്ക് ചെയ്യാനും ഇതിലൂടെ സാധിക്കും. നിങ്ങളുടെ ഡയറക്റ്റ് മെസ്സേജിലാണ് ഈ ഫീച്ചർ... Read more