ഫേസ്ബുക്കിന്റേയും വാട്സാപ്പിന്റെയും പാത പിന്തുടർന്ന് ഇൻസ്റ്റാഗ്രാം ഫേസ്ബുക്കിന്റേയും വാട്സാപ്പിന്റെയും പാത പിന്തുടർന്ന് ഇൻസ്റ്റാഗ്രാം
ഫേസ്ബുക്കിന്റെ പാത തുടർന്ന് തന്നെ ഇൻസ്റ്റഗ്രാമും ഒരു പുതിയ ഫീച്ചർ ഇൻസ്റാഗ്രാമിന്റെ സെറ്റിങ്സിൽ അപ്ഡേറ്റ് ആകുകയുണ്ടായി. ആക്ടിവിറ്റി സ്റ്റാറ്റസ് എന്നാണ് അതിനെ പറയുക. അക്കൗണ്ട് ഫോളോ ചെയ്യുന്നവരോ അല്ലെങ്കിൽ മെസ്സേജ് അയക്കുന്നവർക്കോ നമ്മൾ... ഫേസ്ബുക്കിന്റേയും വാട്സാപ്പിന്റെയും പാത പിന്തുടർന്ന് ഇൻസ്റ്റാഗ്രാം

ഫേസ്ബുക്കിന്റെ പാത തുടർന്ന് തന്നെ ഇൻസ്റ്റഗ്രാമും ഒരു പുതിയ ഫീച്ചർ ഇൻസ്റാഗ്രാമിന്റെ സെറ്റിങ്സിൽ അപ്ഡേറ്റ് ആകുകയുണ്ടായി. ആക്ടിവിറ്റി സ്റ്റാറ്റസ് എന്നാണ് അതിനെ പറയുക. അക്കൗണ്ട് ഫോളോ ചെയ്യുന്നവരോ അല്ലെങ്കിൽ മെസ്സേജ് അയക്കുന്നവർക്കോ നമ്മൾ അവസാനം ഇൻസ്റ്റാഗ്രാമിൽ ആക്റ്റീവ് ആയ സമയം കാണുന്നതാണ് ഈ ഫീച്ചർ. അതുപോലെ തന്നെ മറ്റുള്ളവർ എപ്പോഴാണ് അവസാനം ആപ്പ് ഉപയോഗിച്ചത് എന്ന് ചെക്ക് ചെയ്യാനും ഇതിലൂടെ സാധിക്കും. നിങ്ങളുടെ ഡയറക്റ്റ് മെസ്സേജിലാണ് ഈ ഫീച്ചർ കാണുവാൻ സാധിക്കുക .

വാട്സാപ്പിലും മെസ്സഞ്ചറിലുമെല്ലാം കാണുന്ന പോലെ നമ്മൾ ചാറ് ചെയ്യുന്ന ആൾ ടൈപ്പ് ചെയ്യാൻ തുടങ്ങുമ്പോൾ typing… എന്ന് കാണിക്കുന്നതിനോട് കൂടി അവസാനം ആക്റ്റീവ് ആയ സമയം കാണിക്കുന്നത് ഒരുതരത്തിൽ ചിലവരിൽ ബുദ്ദിമുട്ടു ഉണ്ടാക്കുന്ന കാര്യമാണ്. എന്നാൽ പേടിക്കണ്ട ഇത് ഓഫ് ചെയ്യാനുമുള്ള സൗകര്യവും അപ്ഡേറ്റ് ആയിട്ടുണ്ട് .

Nokia 3 യിൽ ഇൻസ്റ്റാഗ്രാം വേർഷൻ 28.0.0.7.284  ചെക്ക് ചെയ്ത വിവരണമാണ് താഴെ കൊടുക്കുന്നത്

 

താഴെ കാണുന്ന രീതിയാലാണ് ഇൻസ്റ്റാഗ്രാമിൽ പുതിയ അപ്ഡേറ്റ്

പുതിയതായി വന്നഅപ്ഡേറ്റ്പ്രകാരം ആക്ടിവിറ്റി സ്റ്റാറ്റസ് ഒന്നായി കിടക്കുന്നതു കാണാം

ഈ ഓപ്ഷൻ ഓഫ് ആക്കുക

ഇപ്പോൾ വീണ്ടും നിങ്ങളുടെ ഡയറക്റ്റ് മെസ്സേജ് പഴയപോലെതന്നെ ആയതു കാണാം

ഇൻസ്റ്റാഗ്രാം കൂടുതൽ ഉപകാരപ്രദമായ ഫീച്ചർ ചേർക്കുന്നതിനോടൊപ്പം നമ്മളുടെ അൽകൗണ്ടിൽ കൂടുതൽ കണ്ട്രോൾ ചെയ്യാനനുമാണ് ശ്രമിക്കുന്നത് ? എന്താണ് നിങ്ങളുടെ അഭിപ്രായം, താഴെ കമ്മന്റ് ചെയ്യൂ

also read  ഒപ്പോയുടെ പുതിയ മോഡൽ A83 വിപണിയിൽ

Leave a comment