ഒപ്പോയുടെ പുതിയ മോഡൽ A83 വിപണിയിൽ ഒപ്പോയുടെ പുതിയ മോഡൽ A83 വിപണിയിൽ
15000 രൂപയിൽ താഴെയുള്ള ഒപ്പോയുടെ ഏറ്റവും പുതിയ മോഡൽ എ83 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു . ജനുവരി 17ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ഫോണിന്‍റെ പുറത്തിറക്കല്‍ ചടങ്ങ് ബംഗളൂരുവിൽ വെച്ചാണ് നടന്നത്. 18:൯... ഒപ്പോയുടെ പുതിയ മോഡൽ A83 വിപണിയിൽ

15000 രൂപയിൽ താഴെയുള്ള ഒപ്പോയുടെ ഏറ്റവും പുതിയ മോഡൽ എ83 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു . ജനുവരി 17ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ഫോണിന്‍റെ പുറത്തിറക്കല്‍ ചടങ്ങ് ബംഗളൂരുവിൽ വെച്ചാണ് നടന്നത്.

18:൯ ആസ്പെക്ട് റേഷ്യോയിൽ 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1440X720 പിക്‌സല്‍ ആണ് ഇതിന്റെ റെസല്യൂഷൻ. മള്‍ട്ടി ടച്ച് സാങ്കേതികവിദ്യയാണ് ഡിസ്‌പ്ലേയുടെ മറ്റൊരു സവിശേഷത. ഐഫോൺ x ലും സാംസങ് നോട 8 ലുമെല്ലാം കാണപ്പെടുന്ന ഫെയ്‌സ് അണ്‍ലോക്കാണ് എ83 യിലും സജ്ജീകരിച്ചിരിക്കുന്നത്,

3ജിബി റാമും 32ജിബി സ്‌റ്റോറേജുമുള്ള ഫോണിൽ 2.5 GHz ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ പി23 പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിലെ സ്റ്റോറേജ് 256 ജിബി വരെ വര്‍ദ്ധിപ്പിക്കാനും കഴിയും. 3180എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. ഓപ്പോയുടെ സ്വന്തം കളര്‍ ഒഎസ്3.2ന് ഒപ്പം ആന്‍ഡ്രോയ്ഡ് 7.1.1 നൗഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണിന്‍റെ പ്രവര്‍ത്ത

also read  ലാപ്ടോപ്പ് ഇറക്കുവാന്‍ ജിയോ

Leave a comment